മാംസത്തിനു വേണ്ടി പരിപാലിക്കുന്ന ഒരു വളര്ത്തുമൃഗം.
Ex. അവന്‍ കടയില്‍ നിന്നു പന്നിയുടെ ഇറച്ചി വാങ്ങി./ ഇപ്പോല്‍ പന്നി വളര്ത്തല്‍ ഒരു വ്യവസായമായി കണക്കാക്കുന്നു.
HYPONYMY:
വളര്ത്തു പന്നി പന്നികുട്ടി പെണ്‍ പന്നി
ONTOLOGY:
स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)
SYNONYM:
ഘൃഷ്ടി ബലി സ്തബ്ധരോമാവു് ക്രോഡം ഭൂദാരം വക്രദംഷ്ട്രം ജലപ്രിയം പീനസ്കന്ദം കാമരൂപി തലേക്ഷണം കുമുഖം സ്ഥൂലനാസം ബഹുപ്രജം പങ്കക്രീടം കിടി ആഖനികം കോലം പോത്രി കിരി വരാഹം സുകരം മുസ്താദം മുഖലാംഗലം വനച്ഛാഗം ദംഷ്ട്ര ഘോണി ചക്രദംഷ്ട്രം രോമശം വരദന്തം സുകരാലയം.
Wordnet:
asmগাহৰি
benশুয়োর
gujભૂંડ
hinसूअर
kanಹಂದಿ
kasثور
kokदुकर
marडुक्कर
mniꯑꯣꯛ
nepसुँगुर
oriଘୁଷୁରୀ
panਸੂਰ
tamபன்றி
telపంది
urdخنزیر , خوک , سور