പുലി, ചീറ്റപ്പുലി മുതലായവയുടെ ജാതിയില്‍ പെട്ട എന്നാല് അവയെക്കാളും ചെറിയതും സാധരണയായി വീടുകളില്‍ നില്ക്കു കയും വളര്ത്തുകയും ചെയ്യുന്ന ഒരു മൃഗം
Ex. പൂച്ച ഓടി എലിയെ പിടിച്ചു.
ONTOLOGY:
स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun)
SYNONYM:
മാർജ്ജാരം മാര്ജ്ജാരി ഓതു വൃഷദംശകം പൃഷദംശകം ബിഡാലം ആഖുഭുക്ക് ജാഹകം മണ്ഡലി മാക്കാന്.
Wordnet:
asmমেকুৰী
bdमाउजि
benবেড়াল
gujબિલાડી
hinबिल्ली
kanಬೆಕ್ಕು
kasبیٛٲر
kokमाजर
marमांजर
mniꯍꯧꯗꯣꯡ
nepबिरालो
oriବିଲେଇ
panਬਿੱਲੀ
sanमार्जारः
tamபூனை
telపిల్లి
urdبلی , گربہ