Dictionaries | References

ഭാഗം

   
Script: Malyalam

ഭാഗം     

മലയാളം (Malayalam) WN | Malayalam  Malayalam
noun  മുഴുവനില്‍ നിന്ന് തനതായ ചെറിയ പ്രത്യേക ഭാഗം.   Ex. അടുത്ത ഭാഗത്തില്‍ ഞങ്ങള്‍ താങ്കള്ക്ക് ഒരു നാടകം കാണിച്ചു തരാം.
HOLO MEMBER COLLECTION:
ത്രിമാന രൂപം
HYPONYMY:
ആരംഭം തുള്ളി മുന പൊള്ളയായ പ്രധാന ഭാഗം മുന്നറ്റം പിന്ഭാഗം കൃത്യമായ തൂക്കം ശരീര ഭാഗം അടിത്തട്ട് ഉയര്ന്ന സ്ഥാനം വിത്ത് അല്പം ദേശം ചരണം മുകളിലത്തെ മുറി. അംശം അധികം ഭാഗം അംകം ഓട്ട സാരാംശം ഉപകരണത്തിന്റെ ഭാഗം ഇടതുവശം ചുള്ളിക്കമ്പ് ഭാഗം കട്ട കഷ്ണം താള് തടി മദ്ധ്യം തുറപ്പുചീട്ട് താള്‍ ഭൂഗര്ഭം കാല്ഭാഗം ഇറച്ചികഷണം യന്ത്രഭാഗം ശ്രേണി കൂട്ടായ്മ ഉപവിഭാഗം പത്തിലൊരംശം ശബ്ദാംശം കാണ്ഡം ഷെയര് ഷെയര്‍ സമാസമം കഷണം പര്‍വതമേഘല അടിസ്ഥാനം ഘടകം അക്ഷരം കുളത്തിലെ കുഴി ചക്കി കുറ്റി കുഴവി കുറ്റി അധോഭാഗം അനികിനീ നൂൽക്കുറ്റി അന്നഭാഗം അരിക് വെട്ടിയചീട്ട് പർവം ജോയന്റ് കാര്മേഘശകലങ്ങള് കുപ്പിച്ചില്ല് കൈമണികൊട്ടുന്നവന്‍ അവസാനം മിന്നലാട്ടം പൊടി വിരാമ ചിഹ്നം
ONTOLOGY:
भाग (Part of)संज्ञा (Noun)
SYNONYM:
അംശം ഖണ്ഡം
Wordnet:
asmখণ্ড
bdखोन्दो
benঅংশ
gujભાગ
hinभाग
kanಚರಣ
kasحِصہٕ
kokभाग
marभाग
mniꯄꯥꯔꯠ
nepखण्ड
oriଖଣ୍ଡିତାଂଶ
panਹਿੱਸਾ
tamபாகம்
telభాగం
urdحصہ , ٹکڑا , پرزہ , جزو , عضو
noun  യന്ത്രത്തിന്റെ ഒരു ഭാഗം.   Ex. ഈ മഷീനിന്റെ പല ഭാഗവും കേടായി.
HOLO COMPONENT OBJECT:
യന്ത്രം
SYNONYM:
ഘടകം
Wordnet:
asmযন্ত্রাংশ
benযন্রাংশ
gujપુરજા
kasپٕرزٕ
oriଅଂଶ
noun  ഒരു സമ്പത്തില്‍ നിന്ന് വരുന്ന വരുമാനത്തിന്റെ ഭാഗം   Ex. അവന്‍ എന്റെ ഭാഗം കൂടി മുക്കി/ അതില്‍ എന്റെ ഭാഗം കൂടിയുണ്ട്.
HYPONYMY:
ലാഭവിഹിതം കോട്ട ബോണസ്
ONTOLOGY:
भाग (Part of)संज्ञा (Noun)
SYNONYM:
അംശം വീതം വിഹിതം
Wordnet:
bdबाहागो
benভাগ
hinहिस्सा
nepभाग
panਹਿੱਸਾ
telభాగము
urdحصہ , شراکت , ساجھیداری , جزو , شیئر
noun  വിഭജിക്കുമ്പോള്‍ കിട്ടുന്ന അംശം   Ex. ഞാന്‍ എന്റെ ഭാഗം കൂടി സഹോദരന്‍ കൊടുത്തു
HYPONYMY:
വിളയുടെ അവകാശം
ONTOLOGY:
भाग (Part of)संज्ञा (Noun)
SYNONYM:
അംശം ഓഹരി പങ്ക്
Wordnet:
bdबाहागो
benঅংশ
gujભાગ
hinहिस्सा
kanಪಾಲು
marवाटा
oriଭାଗ
sanभागः
telభాగము
urdحصہ , , ٹکڑا , بانٹ , تقسیم , بخرہ
noun  വേറെ വേറെ ഭാഗങ്ങള്‍ ആക്കുക   Ex. രാമന്‍ തന്റെ രണ്ട് ആണ്‍ മക്കള്ക്കു വേണ്ടി വീട് ഭാഗം വച്ചു
HYPONYMY:
പാട്ടം
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
പങ്ക് വീതം ഓഹരി
Wordnet:
asmবিভাজন
benবিভাজন
gujવિભાજન
hinविभाजन
kanಭಾಗ
kokवांटणी
marवाटणी
mniꯌꯦꯟꯊꯣꯛꯄ
panਬਟਵਾਰ
sanविभाजनम्
tamபங்கீடு
telవిభజన.
urdتقسیم , بٹوارا , حصہ , بانٹ
noun  സമഗ്രതയുടെ അഥവാ സമൂഹത്തിന്റെ ഏതെങ്കിലും ഒരു അംശം.   Ex. ഇതിന്റെ നടു ഭാഗം കുറച്ചു തടിച്ചതാണ്.
HYPONYMY:
ഭാഗം വസ്തുവിന്റെ ഭാഗം സമുദ്രജലം വെളുപ്പിന് വാളിന്റെ മധ്യഭാഗം വരാന്ത ജീവിപ്പിക്കുക കജലി
ONTOLOGY:
भाग (Part of)संज्ञा (Noun)
Wordnet:
hinभाग
kanಭಾಗ
kasحِصہٕ
mniꯁꯔꯨꯛ
nepभाग
sanअंशः
urdحصہ
See : ഭൂമിക, വശം, ഖണ്ടം, വിഭാഗം, കഷണം, വശം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP