Dictionaries | References ക കാണിക്കുക Script: Malyalam Meaning കാണിക്കുക മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 verb കണ്ണിലൂടെ ഏതെങ്കിലും വ്യക്തി, പദാർഥം, ജോലി തുടങ്ങിയവയുടെ രൂപം, നിറം, ആകാരം, ഗുണം മുതലായവ അറിയുക. Ex. അവന് അവന്റെ പുതിയ വീട് ഞങ്ങളെ കാണിച്ചു. HYPERNYMY:പണി ചെയ്യുക ONTOLOGY:प्रेरणार्थक क्रिया (causative verb) ➜ क्रिया (Verb) SYNONYM:കാട്ടുക കാണാറാക്കുക പ്രദർശിപ്പിക്കുക പ്രകടമാക്കുക വെളിപ്പെടുത്തുക പ്രത്യക്ഷപ്പെടുത്തുക ദൃശ്യമാക്കുക പരസ്യമാക്കുക.Wordnet:asmদেখুৱা bdदिनथि gujબતાવવું hinदिखाना kanತೋರಿಸು kokदाखोवप marदाखवणे mniꯌꯦꯡꯍꯟꯕ nepदेखाउनु oriଦେଖାଇବା panਵਿਖਉਣਾ tamகாண்பி telచూపించు urdدکھانا , دکھلانا , پیش کرنا verb അന്വേഷണം അല്ലെങ്കില്‍ നിരീക്ഷണം നടത്തിപ്പിക്കുക Ex. രോഗിയെ നിങ്ങള്‍ ഡോക്ടറെ കാണിച്ചുവോ? HYPERNYMY:ഈടാക്കുക ONTOLOGY:() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)Wordnet:kanಪರೀಕ್ಷೆ ಮಾಡು panਦਿਖਾਉਣਾ sanचिकित्सकेन विमर्शय urdدکھانا , دکھلانا verb കൃത്രിമമായ രീതിയില്‍ നിന്ന് അവതരിപ്പിക്കപ്പെടുക അല്ലെങ്കില്‍ കാണിക്കപ്പെടുക അല്ലെങ്കില്‍ പ്രകടിപ്പിക്കുക അല്ലെങ്കില്‍ ആരെയെങ്കിലും പോലെ അഭിനയിക്കുക. Ex. ഷീല തന്നെത്താനേ അഭിനേത്രിയെ പോലെ കാണിക്കുന്നു. HYPERNYMY:പണി ചെയ്യുക ONTOLOGY:कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)Wordnet:asmদেখুওৱা bdदिन्थि benদেখানো gujદેખાડવું hinदिखाना kanತೋರಿಸಿಕೊಳ್ಳು kasہاوُن , دِکھاوٕ کَرُن , ہاو باو کَرُن kokदाखोवप oriଦେଖାଇହେବା panਦਿਖਾਉਣਾ tamகாட்டிக்கொள் telకనిపించి urdدکھاواکرنا , دکھانا , شوکرنا Related Words ഹവഭാവാദികള് കാണിക്കുക കാണിക്കുക പൊങ്ങച്ചം കാണിക്കുക പല്ലുകള്‍ പുറത്തു കാണിക്കുക സ്പര്‍ദ്ധ കാണിക്കുക അനൈക്യം കാണിക്കുക ശൃംഗാര ചേഷ്ട കാണിക്കുക അനാദരവു കാണിക്കുക ആംഗ്യം കാണിക്കുക കെറുവു് കാണിക്കുക : Folder : Page : Word/Phrase : Person Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP